Wednesday 29 August 2018 12:29 PM IST : By സ്വന്തം ലേഖകൻ

കലംകാരിക്കൊപ്പം കണി വിളക്കായ്...

fas ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

റയോൺ‌ ഫാബ്രിക്സിൽ ട്രഡീഷനൽ കലംകാരി പ്രിന്റ്. മിക്സ് ആൻഡ് മാച്ച് സിൽക്ക് ബ്ലൗസും ദുപ്പട്ടയും 

saree ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കോട്ടൺ പ്രിന്റഡ് കലംകാരി സ്കർട്ടിന് പീറ്റർപാൻ കോളർ ബ്ലൗസ്. ഒപ്പം അഴകേകും ഹാൻഡ് എംബ്രോയിയ്ഡറി സിൽക്ക് ദുപ്പട്ട

_REE9348 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ചന്ദേരി സിൽക് സ്കർടിൽ ഹാൻഡ് പെയ്ന്റഡ് കലംകാരി. കൂട്ടിന് സിൽക്ക് ദുപ്പട്ടയും

sa ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പെൻ കലംകാരി ബോർഡറുള്ളപ്ലെയിൻ സിൽക്ക് സ്കർട്. ഒപ്പം സിൽക്ക് ബ്ലൗസും പൈപിങ് ദുപ്പട്ടയും 

_REE9409 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മോഡല്‍:

മിന്റു മരിയ വിൻസന്റ്, 

 ഇഷ, അനൗഷ്ക, ലിഷ്

വസ്ത്രങ്ങൾക്ക് കടപ്പാട്:

ക്ലൂം ദ് കലംകാരി സ്റ്റോർ 

കോഴിക്കോട്