കുടംപുളി ഇട്ടു വച്ച നല്ല നാടൻ മീൻകറിയുമായി ഗായിക റീമി ടോമി. തന്റെ യൂടൂബ് ചാനലിലുടെ പ്രേക്ഷകർക്കായി പാട്ടിനൊപ്പം പാചക വീഡിയോയും റിമി പങ്കുവയ്ക്കാറുണ്ട്. വീഡിയോ കാണാം.
ചേരുവകൾ
മീൻ – ½ കിലോ
എണ്ണ – 4 ടേബിൾ സ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
കാശ്മീരി മുളകുപൊടി – 4 ടേബിൾ സ്പൂൺ
കുടംപുളി – പാകത്തിന്
മഞ്ഞൾപ്പൊടി – – ടീസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
ഇഞ്ചി – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 2 ടേബിൾ സ്പൂൺ