Monday 02 January 2023 03:24 PM IST : By സ്വന്തം ലേഖകൻ

പുതുവർഷത്തെ മധുരം കൊണ്ട് വരവേൽക്കാം; എളുപ്പത്തിൽ തയാറാക്കാം ട്രൈ കളേര്‍ഡ് പുഡ്ഡിങ്

tri-coloured-pudding

പുതുവർഷത്തെ മധുരം കൊണ്ട് വരവേല്‍ക്കാം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ട്രൈ കളേര്‍ഡ് പുഡ്ഡിങ് പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധയായ ലക്ഷ്മി നായര്‍. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പരിചയപ്പെടുത്തുന്നത്. മൂന്നു ലെയറുകള്‍ തയാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ ഇതാ..

1. പാല്‍ - 1 കപ്പ്

പഞ്ചസാര - 3 tbs

മില്‍ക് പൗഡര്‍ - 2 tbs

കോണ്‍ഫ്ലോര്‍- 2 tbs

വാനില എസന്‍സ്- 1/2 tsp

ബട്ടര്‍- 1 tbs

2. പാല്‍- 1 കപ്പ്

പഞ്ചസാര - 3 tbs

മില്‍ക് പൗഡര്‍ - 2 tbs

കോണ്‍ഫ്ലോര്‍- 2 tbs

കോഫി- 1 tsp

ബട്ടര്‍- 1 tbs

3. പാല്‍- 1 കപ്പ്

കോണ്‍ഫ്ലോര്‍- 2 tbs

പഞ്ചസാര - 3 tbs

മില്‍ക് പൗഡര്‍ - 2 tbs

കൊക്കോ പൗഡര്‍- 2 tbs

ബട്ടര്‍- 1 tbs

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam