Friday 09 September 2022 03:49 PM IST : By സ്വന്തം ലേഖകൻ

തേങ്ങാപ്പാലും നുറുക്ക് ഗോതമ്പും ചേർത്ത് ഈസി പായസം; ലക്ഷ്മി നായർ സ്പെഷൽ ഗോതമ്പ് പ്രഥമൻ റെഡി

lakshmiiijpayyy446

ഓട്ടുരുളിയിൽ തേങ്ങാപ്പാലും ശർക്കരയും നുറുക്ക് ഗോതമ്പും ചേർന്നൊരുക്കുന്ന പായസമധുരം. പാചക വിദഗ്ധയായ ലക്ഷ്മി നായര്‍ പരിചയപ്പെടുത്തുന്ന സ്പെഷൽ ഗോതമ്പ് പ്രഥമന്റെ റെസിപ്പി ഇതാ..   

ചേരുവകൾ

ചെറുപരിപ്പ് – 50 ഗ്രാം

നുറുക്കു ഗോതമ്പ് – 200 ഗ്രാം

ശർക്കര– 3/4 കിലോ

വെള്ളം – 1/4 - 1/2 കപ്പ്

വെള്ളം – 5 കപ്പ്

‌ചൗവ്വരി – 50 ഗ്രാം

നെയ്യ് – 100 ഗ്രാം

തേങ്ങാപ്പാൽ

മൂന്നാം പാൽ – 2 കപ്പ്

രണ്ടാം പാൽ – 2 കപ്പ്

ഒന്നാം പാൽ – 1 1/2 കപ്പ്

ഏലയ്ക്ക പൊടിച്ചത് – 3/4 ടീ സ്പൂൺ

നെയ്യ് – 2 ടേബിൾ സ്പൂൺ

അണ്ടിപ്പരിപ്പ് & ഉണക്കമുന്തിരി – 25 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം.. 

Tags:
  • Pachakam