Monday 29 May 2023 12:39 PM IST : By Mamatha V.N.

വളരെ ഈസിയായി തയാറാക്കാം രുചിയൂറും തൈരു വട, വിഡിയോ ഇതാ!

curd vada

ഒരുപാട് ആരാധകരുള്ള ഒരു വിഭവമാണ് തൈരു വട. രുചിയൂറും തൈരു വട എങ്ങനെ തയാറാക്കാം എന്നു നോക്കാം....

ചേരുവകൾ:

∙ഉഴുന്ന് – 1കപ്പ്

∙ഇഞ്ചി – ഒരു ചെറിയ കഷ്ണം

∙പച്ചമുളക് – 2

∙കറിവേപ്പില

∙ഉപ്പ്‌

∙വെളിച്ചെണ്ണ

∙തൈര് – 1/2 ലിറ്റർ

∙വറുത്തിടാൻ

∙കടുക് – 1/2 ടീസ്പൂൺ

∙ഉഴുന്നു പരിപ്പ് – 1/2 ടീസ്പൂൺ

∙കറിവേപ്പില

∙മുളക്‌ – 2

∙പച്ചമുളക് – 1

∙ഇഞ്ചി – 1 ചെറിയ കഷ്ണം

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam