Thursday 11 May 2023 12:12 PM IST : By Jisha Bijith

മാമ്പഴം കൊണ്ടു തയാറാക്കാം ടേസ്റ്റി പുഡ്ഡിങ്, വിഡിയോ കാണാം!

mango

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ മാമ്പഴവും കേക്കും ചേർത്ത് കലക്കൻ പുഡ്ഡിങ് തയാറാക്കാം....

ചേരുവകൾ

∙പഴുത്ത മാങ്ങ - 2

∙വാനില കേക്ക് - 5 എണ്ണം

∙പാൽ -250 മില്ലിലിറ്റർ

∙ഫ്രഷ് ക്രീം - 250 മില്ലിലിറ്റർ

∙വിപ്പിങ് ക്രീം - 400 മില്ലിലിറ്റർ

∙കസ്റ്റർഡ് പൗഡർ - 4 ടേബിൾസ്പൂൺ

∙കണ്ടൻസ്ഡ് മിൽക്ക് - 50 മില്ലിലിറ്റർ

∙പഞ്ചസാര - 6 ടേബിൾസ്പൂൺ

∙ജലാറ്റിൻ -2 പാക്കറ്റ് ( 1പാക്കറ്റ് - 5ഗ്രാം )

∙അണ്ടിപരിപ്പ്, ബദാം, പിസ്താ പൊടിച്ചത് - 4 ടേബിൾസ്പൂൺ

∙വെള്ളം - 1 കപ്പ്‌ ( ജലാറ്റിന് കുതിർക്കാൻ )

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Cookery Video
  • Desserts
  • Pachakam