Monday 29 May 2023 12:01 PM IST : By Nimmy, Thrissur

ബേക്കറി സ്‌റ്റൈൽ മോക്കാ പേസ്ട്രി കേക്ക് ഇനി വീട്ടിൽ‌ തയാറാക്കാം, കൊതിപ്പിക്കും രുചി!

cake

കോഫി രുചിയിൽ കിടിലൻ പേസ്ട്രി വീട്ടിൽ തയാറാക്കിയാലോ? ഇതാ ആരും അലിഞ്ഞു പോകും രുചിയിൽ മോക്കാ പേസ്ട്രി കേക്ക്....

ചേരുവകൾ:

∙മൈദ - 1 ½ കപ്പ്

∙കൊക്കോ പൗഡർ - 1 ടേബിൾ സ്പൂൺ

∙ബേക്കിങ് പൗഡർ - 1½ ടീസ്പൂൺ

∙ബേക്കിങ് സോഡ - ¼ ടീസ്പൂൺ

∙ഉപ്പ് - ¼ ടീസ്പൂൺ

∙മുട്ട - 4 എണ്ണം

∙പൊടിച്ച പഞ്ചസാര - 1 കപ്പ്

∙വെജിറ്റബിൾ ഓയിൽ - 3 ടേബിൾ സ്പൂൺ

∙കാപ്പിപൊടി - 2 ടേബിൾ സ്പൂൺ

∙ചൂട് വെള്ളം - ½ കപ്പ്

∙വാനില എസ്സൻസ് - 1 ടീസ്പൂൺ

ചോക്ലേറ്റ് സിറപ്പ്:

∙ചൂട് പാൽ - 1 കപ്പ്

∙ഡാർക്ക് ചോക്ലേറ്റ് - 30 ഗ്രാം

∙പഞ്ചസാര - ¼ കപ്പ്

ചോക്ലേറ്റ് കോഫി ഗനാഷ്:

∙വിപ്പിങ് ക്രീം - ¾ കപ്പ്

∙കാപ്പിപ്പൊടി - 1 ടേബിൾ സ്പൂൺ

∙കൊക്കോ പൗഡർ - 1 ടേബിൾ സ്പൂൺ

∙ഡാർക്ക് ചോക്ലേറ്റ് - 100 ഗ്രാം

ഫ്രോസ്റ്റിങ്:

∙വിപ്പിങ് ക്രീം - 1 കപ്പ്

∙പൊടിച്ച പഞ്ചസാര - ½ കപ്പ്

∙ചോക്ലേറ്റ് കോഫി ഗനാഷെ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Cookery Video
  • Desserts
  • Pachakam