Thursday 29 December 2022 11:58 AM IST : By Deepthi Phillips

വറുത്ത അരിപ്പൊടി കൊണ്ട് കറുമുറാ മുറുക്ക്, ഇതാ ഈസി റെസിപ്പി!

murukku72

വറുത്ത അരിപ്പൊടി കൊണ്ട് കറുമുറാ മുറുക്ക്. ഇന്ന് വൈകുന്നേരത്തെ ചായയ്ക്ക് ഈ മുറുക്ക് ആയാലോ. ഈ രീതിയിൽ തയാറാക്കുന്ന മുറുക്കിൽ കടലമാവും ഉഴുന്നും ചേർക്കേണ്ടതില്ല.

ചേരുവകൾ

•വറുത്ത അരിപ്പൊടി - 3 കപ്പ്

•പൊട്ടുകടല പൊടിച്ചത് - 1 കപ്പ്

•വെണ്ണ - 1 ടേബിൾസ്പൂൺ

•ഉപ്പ് ആവശ്യത്തിന്

•തിളച്ച വെള്ളം - രണ്ടേകാൽ കപ്പ്

•മുളകുപൊടി - 1 ടീസ്പൂൺ

•കറുത്ത എള്ള് - 1 ടീസ്പൂൺ

•എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video