പഞ്ചസാരയും കളറും ചേർക്കാതെ രുചികരവും ഹെൽത്തിയുമായ ഒരു നാലുമണി വിഭവം. റവ കേസരിയാണ് സ്പെഷൽ റെസിപ്പി.
ചേരുവകൾ
റവ - 200 ഗ്രാം
ശർക്കര - 4 കഷ്ണം (മധുരത്തിനു അനുസരിച്ച്)
നെയ്യ് - 1 ടേബിൾ സ്പൂൺ
ഏലക്ക പൊടിച്ചത് - 1 ടീസ്പൂൺ
അണ്ടിപ്പരിപ്പ് / തേങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ
വെള്ളം - ഒരു ഗ്ലാസ്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...