Thursday 11 May 2023 11:24 AM IST : By Nimmy, Thrissur

എനർജി ബൂസ്‌റ്ററായി തയാറാക്കാം സ്നിക്കേഴ്സ് ബർഫി, വിഡിയോ കാണാം!

burfi

യാത്രകളിൽ കുട്ടികൾക്കു നൽകാം സൂപ്പർ എനർജി ബൂസ്‌റ്റർ, തയാറാക്കാം സ്നിക്കേഴ്സ് ബർഫി. ഒരെണ്ണം കഴിച്ചാൽ ക്ഷീണം പമ്പകടക്കും.

ചേരുവകൾ:

∙കപ്പലണ്ടി - 200 ഗ്രാം

∙പീനട്ട് ബട്ടർ - 200 ഗ്രാം

∙കാരമൽ സോസ് - 50 ഗ്രാം

∙മിൽക്ക് ചോക്ലേറ്റ് ഉരുക്കിയത് - 100 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts