Friday 06 January 2023 12:19 PM IST : By Prabha Kailas

പുത്തൻ രുചിയിൽ സ്റ്റഫ്ഡ് മുളകു ബജി, റെസിപ്പി വിഡിയോ ഇതാ!

bajiiii34

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ ഇതാ വെറൈറ്റി രുചിയിലൊരു മുളകു ബജി റെസിപ്പി.

ചേരുവകൾ

∙ബജി മുളക് - 8 എണ്ണം

∙കടലമാവ് - 1/2 കപ്പ്‌

∙അരിപൊടി -2 ടേബിൾ സ്പൂൺ

∙മുളകുപൊടി -1 ടീസ്പൂൺ

∙കായംപൊടി -1/2 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്

ഫില്ലിങിന്

∙വേവിച്ച ഉരുളകിഴങ്ങ് - 1 കപ്പ്‌

∙കാപ്‌സികം -1/4 കപ്പ്‌

∙മല്ലിയില -1/4 കപ്പ്‌

∙ചതച്ച മുളക് -1/4 ടീസ്പൂൺ

∙ജീരകപ്പൊടി -1/4 ടീസ്പൂൺ

∙ചാട്ട് മസാല -1/2 ടീസ്പൂൺ

∙ഉണക്കിയ മാങ്ങാപൊടി (ആം ചൂർ ) -3/4 ടീസ്പൂൺ

∙ജീരകം -1/2 ടീസ്പൂൺ

∙ഉപ്പ് - ആവശ്യത്തിന്
∙എണ്ണ – വറുക്കുവാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks