Friday 11 February 2022 02:50 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന് അതിർ വരമ്പുകളില്ല... സ്‌നേഹിക്കുന്നവർക്കും സ്നേഹിക്കപ്പെടുന്നവർക്കും ഇതാ ഫാഷന്റെ പുതിയ നിർവചനം

valentine-fashion

പ്രിയന്റെ കൈ പിടിച്ച് തീച്ചൂടും കുളിർച്ചോലയും പിന്നിട്ടൊഴുകിയും ജീവന്റെ ജീവനായ കുഞ്ഞിനെ കയ്യിലെടുത്തു ലാളിച്ചും ‘എല്ലാം പറയാൻ എനിക്കു നീയേ ഉള്ളൂ’ എന്ന് സ്നേഹിതയുടെ ഒപ്പം നടന്നും സ്വയം സ്നേഹിച്ചൊരുക്കി അഴകിന്റെ കണ്ണാടി നോക്കി ആ ആനന്ദത്തിരകളിലാറാടിയും ജീവിതപ്രണയ യാത്ര.... അത്രമേൽ ഞാൻ സ്നേഹിക്കുന്ന ജീവിതമേ... ആയിരം കൈകളാൽ ഞാൻ നിന്നെ പുണരുന്നു ഈ പ്രണയ ദിനത്തിൽ...

My passion

ലൈറ്റ് റെഡ് ടോൺ ബ്ലഷും ഐ ഷാഡോയും ചേർന്ന റെഡ് വിങ് സ്റ്റൈൽ ഐ മേക്കപ്

valentine-fashion-1

My Partner

സ്വേയ്ഡ് റാപ് ട്രഞ്ച് ജാക്കറ്റിനൊപ്പം ബ്ലാക് ട്യൂബ് ഡ്രസ് ടർട്ടിൽ നെക് ടിഷർട് വിത് ബേസിക് ജാക്കറ്റ്

valentine-fashion-5

My Friend

ഹൗൺസ്ടൂത് മിനി വീവ് വിത് സ്ലീവ്‌ലെസ് വി നെക് ഡ്രസ് ഹൗൺസ്ടൂത് ഷോർട് വിത് ഫുൾ സ്ലീവ് ആൻഡ് ഡീറ്റെയ്ൽ

valentine-fashion-55

My Little

റിബ്സ് കോളർ ഷോർട് ഡ്രസ് പിൻടക് യോക് വിത് ഫ്രിൽഡ് എലൈൻ ഡ്രസ്

valentine-fashion-2

My Fashion

വി നെക് എംബലിഷ്ഡ് വിത് ഡ്രേപ്‍ഡ് ഡ്രസ്

valentine-fashion-3

ഫോട്ടോ: ബേസിൽ പൗലോ മോഡൽ: അർഷ എൻ, കൃഷ്ണസാഗർ, പൂജ എസ്, ഇസ സൂരജ്

കോസ്റ്റ്യൂം: Malka clothing by Akhila Shahan 

Pintucks, Convent Junction, Kochi

 T&M, Panambilly Nagar, Kochi