Saturday 19 October 2019 03:37 PM IST : By സ്വന്തം ലേഖകൻ

മനം കവർന്ന് മലരിക്കലിലെ ആമ്പൽ വസന്തം; 600 ഏക്കറിലെ മനോഹര കാഴ്ചകൾ! ചിത്രങ്ങൾ കാണാം...

_ASP4028-01 Picture: Nithin Joseph

കോട്ടയം മലരിക്കലിൽ നിന്നുള്ള ആമ്പൽ കാഴ്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും നൂറുകണക്കിന് ആളുകളാണ് 600 ഏക്കറിലെ ആമ്പൽ വസന്തം കാണാൻ ദിവസവും ഇവിടെയെത്തുന്നത്. ഒപ്പം വിവാഹ ഫോട്ടോഷൂട്ടും മോഡലുകൾ ഉൾപ്പെട്ട വൻകിട ഫാഷൻ ഷൂട്ടും ഇവിടെ നടക്കുന്നു. 

പാടശേഖരങ്ങളിലാണ് പിങ്ക് നിറത്തിലുള്ള ആമ്പലുകൾ സഞ്ചാരികൾക്ക് മനോഹര കാഴ്ചയായി മാറുന്നത്. പാടശേഖരങ്ങളിൽ വെള്ളം വറ്റുന്നതോടെ കൃഷിയ്ക്കുള്ള ഒരുക്കങ്ങളും ഇവിടെ തുടങ്ങി. അതുകൊണ്ടുതന്നെ ആമ്പൽ വസന്തം ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ... 

കാഞ്ഞിരം ജെട്ടിയിൽ നിന്നു മലരിക്കലിലേക്ക് ബസ് സർവീസ് ഉണ്ട്. ഒപ്പം ബോട്ടിൽ സഞ്ചരിച്ച് കാഴ്ചകൾ കാണാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തും. തിരുവാർപ്പ് വെട്ടിക്കാടും മലരിക്കലും ഇറമ്പവും പഴുക്കനിലവും കാണാനാണ് 21 ന് ആരംഭിക്കുന്ന ബോട്ട് സർവീസിലൂടെ അവസരം ലഭിക്കുക. വനിത മാഗസിൻ സബ് എഡിറ്റർ നിതിൻ ജോസഫ് പകർത്തിയ ചിത്രങ്ങൾ കാണാം...

1.

_ASP4007-02(3)

2.

1571225961512__ASP4010-01

3.

_ASP4013-01

4.

_ASP4149-01

5.

_ASP4064-01

6.

_ASP4084-01

7.

_ASP4096-01

8.

_ASP4156-01

9.

_ASP4006-01

10.

_ASP4129-01

11.

_ASP4160-01

12. 

_ASP3979-01
Tags:
  • Spotlight
  • Vanitha Exclusive