തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് മോശം കമന്റിട്ടയാള്‍ക്കെതിരെ നടി വീണാ നായര്‍. മോശം കമന്റിട്ടയാള്‍ക്കെതിരെ താരം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇതിനോടകം വൈറല്‍ ആണ്.
ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും...കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് താരം കുറിച്ചു.
നിരവധി പേരാണ് വീണയ്ക്ക് പിന്തുണയുമായി എത്തുന്നത്.