Friday 24 September 2021 10:04 AM IST : By സ്വന്തം ലേഖകൻ

‘മുകേഷിന്റെ കഥകള്‍’ ഇനി യുട്യൂബിൽ: ടീസര്‍ പങ്കുവച്ച് മോഹന്‍ലാലും മമ്മൂട്ടിയും

mukesh

‘മുകേഷിന്റെ കഥകള്‍’ ഇനി യുട്യൂബിൽ. കഥകള്‍ അവതരിപ്പിക്കാൻ ‘മുകേഷ് സ്‍പീക്കിങ്’ എന്ന യൂട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് നടൻ മുകേഷ്. സിനിമാ സൗഹൃദക്കൂട്ടങ്ങളിലെ കഥകളും തമാശകളുമൊക്കെ രസകരമായി അവതരിപ്പിക്കാറുള്ള ആളാണ് മുകേഷ്.

യുട്യൂബ് ചാനലിന്റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയിൻ പങ്കുവച്ചു.