Wednesday 20 March 2024 11:55 AM IST : By സ്വന്തം ലേഖകൻ

ഗുരുവായൂർ കണ്ണന്റെ അടുത്ത് കേദാറിന് ചോറൂണ്...സന്തോഷം പങ്കുവച്ച് സ്നേഹയും ശ്രീകുമാറും

sneha

മലയാളത്തിന്റെ പ്രിയതാരദമ്പതികളായ സ്നഹ ശ്രീകുമാറിന്റെയും ശ്രീകുമാറിന്റെയും മകൻ കേദാറിന് ഗുരുവായൂരില്‍ ചോറൂണ്. ഇതിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഗുരുവായൂർ കണ്ണന്റെ അടുത്തു ചോറൂണ്...എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.

കേദാറിന് ആശംസകളും പ്രാര്‍ത്ഥനകളുമായി നിരവധിയാളുകളാണ് പോസ്റ്റിനുതാഴെ കമന്റുകളുമായി എത്തുന്നത്.