Tuesday 26 March 2024 12:03 PM IST : By സ്വന്തം ലേഖകൻ

കടുംചുവപ്പ് ഗൗണില്‍ ഹോട്ട് ലുക്കില്‍ മനം കവര്‍ന്ന് ശില്‍പ ഷെട്ടി; മനോഹര ചിത്രങ്ങള്‍

shilu-red-gown

കടുംചുവപ്പ് ഗൗണില്‍ ഹോട്ട് ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഓഫ് ഷോള്‍ഡറിലുള്ള ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. റോസാപൂക്കളുടെ ഡിസൈനിലുള്ള ലോങ് ബ്ലേസര്‍ ഗൗണിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നു. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...

1.

shilpa-redg3

2.

shipa-g6777

3.

shilpa-red-g2

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion