സീ ബ്ലൂ നിറത്തിലുള്ള ഗൗണിൽ ‘മത്സ്യകന്യക’യായി ഒരുങ്ങി ബോളിവുഡ് സൂപ്പര്‍സുന്ദരി ജാൻവി കപൂര്‍. ഓഫ് ഷോൾഡർ ഡീറ്റൈൽസും പ്ലെൻജിങ് നെക്ലൈനുമുള്ള ഷിമ്മെറി സീക്വിൻഡ് ബോഡി കോൺ ഗൗണില്‍ അതീവ സുന്ദരിയാണ് താരം. ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ പുത്തന്‍ ലുക് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.