Saturday 26 November 2022 11:38 AM IST : By സ്വന്തം ലേഖകൻ

പച്ച സാരിയില്‍ എലഗന്റ് ലുക്കില്‍ ഒരുങ്ങി രമ്യ നമ്പീശന്‍; മനോഹര ചിത്രങ്ങള്‍

remya-greee4555

പച്ച നിറത്തിലുള്ള സിമ്പിള്‍ സാരിയില്‍ ഒരുങ്ങി പ്രിയതാരം രമ്യ നമ്പീശന്‍. മുന്താണിയില്‍ ചെറിയ ചുവന്ന പൂക്കള്‍ പ്രിന്റ് ചെയ്ത സാരി അതിമനോഹരമാണ്. ശാലീന സുന്ദരിയായി തിളങ്ങിയ രമ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തരംഗമായി. പ്രകൃതി ബൈ രമ്യയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. അമീന്‍ സാബില്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

1.

remya-gree455566

2.

remya-gree556

3.

remyagrrr2233

4.

Tags:
  • Celebrity Fashion
  • Fashion