Friday 29 July 2022 11:49 AM IST : By സ്വന്തം ലേഖകൻ

സുമ ടീച്ചർ പറഞ്ഞു തരും കൂർഗ് സ്പെഷ്യൽ കടുംപുട്ടിന്റെ റെസിപ്പി, കാണാം വീഡിയോ!

kadumputtu

പാചകകലയിൽ കൈപുണ്യം തെളിയിച്ച ഒരാളാണ് സുമ ടീച്ചർ. എന്നും പുതിയ റെസിപ്പികൾ അതിന്റെ ശാസ്ത്രീയമായ രീതിയിൽ തയാറക്കുന്നതുകൊണ്ടാണ് സുമ ടീച്ചർ വ്യത്യസ്തമാകുന്നത്. ഇന്ന് അതുപോലൊരു റെസിപ്പിയാണ് പരിചയപ്പെടുത്തുന്നത്, കടുംപുട്ട്. പേരുകൊണ്ടു പുട്ട് അണെങ്കിലും ഇതു പുട്ടല്ല, ഒരു കൊഴുക്കട്ടയാണ്. ആവശ്യമുള്ള ചേരുവകൾ താഴെ ചേർക്കുന്നു.

ചേരുവകൾ

വറുത്ത അരിപ്പൊടി – 1 കപ്പ്

ഉപ്പ് – പാകത്തിന്

തേങ്ങ ചിരകിയത് – ¼ കപ്പ്

നെയ്യ്/്എണ്ണ – ½ ടീസ്പൂൺ

തയാറാക്കുന്ന വിധം വീഡിയോയിൽ...

Tags:
  • Pachakam
  • Snacks
  • Cookery Video
  • Breakfast Recipes