വാഴപ്പിണ്ടി പായസം കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കൂ, സൂപ്പര്‍ ടേസ്റ്റാണ്. വ്യത്യസ്തമായ ഈ പായസം തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;
ചേരുവകൾ
വാഴപ്പിണ്ടി - 2 കപ്പ്
കൊഴുപ്പുള്ള തേങ്ങാപ്പാൽ - 2 കപ്പ്
കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാൽ - 4 കപ്പ്
ശർക്കര - 1/2 കിലോഗ്രാം
ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
ഉണക്കിയ ഇഞ്ചിപ്പൊടി - 1/4 ടീസ്പൂൺ
നെയ്യ് - 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
മുന്തിരി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്