Monday 09 October 2023 02:53 PM IST : By Nidhisha

ഇങ്ങനെ കൊടുത്താൽ കഴിക്കാത്തവരും കഴിച്ചുപോകും, അരാപ രുചിയിൽ ബനാന പിൻവീൽ!

pinwheel

സ്നാക് ബോക്സില്‍ കൊടുത്തു വിടാനോ നാലുമണി പലഹാരമായോ കുട്ടികൾക്കു നൽ‌കാം രുചിയൂറും ബനാന പിൻവീൽ...

ചേരുവകൾ

∙ഏത്തപ്പഴം - 3

∙തേങ്ങ ചിരകിയത് - 1/2 കപ്പ്

∙കശുവണ്ടി - 5 – 6

∙ഉണക്ക മുന്തിരി - 1 ടീസ്പൂൺ

∙പഞ്ചസാര - 2 ടേബിൾ സ്പൂൺ

∙ഏലക്കായ – 2, പഞ്ചസാര ചേർത്തു പൊടിച്ചു വയ്ക്കുക

∙നെയ്യ്/വെണ്ണ - പഴം വാട്ടിയെടുക്കൻ

∙വെളിച്ചെണ്ണ - വാഴപ്പഴം വാട്ടിയെടുക്കൻ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks