റസ്റ്ററന്റിൽ കിട്ടുന്ന അതേ രുചിയിൽ മോമോസ് വീട്ടിൽ ഉണ്ടാക്കാം. ഒപ്പം തൊട്ടുകൂട്ടാൻ കിടിലൻ സെഷ്വാൻ സോസും.
മാവ് തയാറാക്കാൻ
• മൈദ - 2 കപ്പ്
• സൺഫ്ലവർ ഓയിൽ - 1 ടേബിൾസ്പൂൺ
• ഉപ്പ് - പാകത്തിന്
ഫില്ലിങ്ങിന്
• ചിക്കൻ (ബോൺലസ്സ്) - 300 ഗ്രാം
• സവാള - 1
• കുരുമുളകുപൊടി - 1 ടീസ്പൂൺ
• സോയാ സോസ് - 1 ടീസ്പൂൺ
• സൺഫ്ലവർ ഓയിൽ - 1 ടീസ്പൂൺ
• ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;