ഗോതമ്പു കഞ്ഞിയ്ക്കൊപ്പം തേങ്ങാ ചമ്മന്തിയും കാച്ചിയ പപ്പടവും... കിടിലന്‍ രുചിക്കൂട്ട് ഒരുക്കിയിരിക്കുകയാണ് പാചകവിദഗ്ധയായ ലക്ഷ്മി നായർ. യുട്യൂബ് ചാനലിലൂടെയാണ് റെസിപ്പി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ചേരുവകള്‍
നുറുക്ക് ഗോതമ്പ് (സൂചി ഗോതമ്പ്) - 1 കപ്പ്
വെള്ളം - 5 കപ്പ്
തേങ്ങാപ്പാൽ ( ഇടത്തരം ) - 1 കപ്പ്
ഉപ്പ് ( ആവശ്യത്തിന് )
ചമ്മന്തിക്ക് ആവശ്യമായ ചേരുവകൾ
തേങ്ങ ( ചിരവിയത് ) - 1 1/2 കപ്പ്
ചെറിയ ഉള്ളി - 3 എണ്ണം
പുളി ( ചെറിയ കഷ്ണം)
കാശ്മീരി മുളകുപൊടി - 1 – 11/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം - 3 - 4 ടേബിള്‍സ്പൂൺ
പച്ചമുളക് - 1 എണ്ണം
കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...