കോഴിക്കറിയും പിടിയും കൂട്ടി ഒരുപിടി പിടിച്ചിട്ടുള്ളവർക്ക് മറ്റൊരു കിടിലൻ റെസിപ്പി ഇതാ... പിടികൊണ്ട് തയാറാക്കുന്ന രസികൻ ബിരിയാണിയാണ് ആ സ്പെഷൽ റെസിപ്പി.
ചേരുവകൾ
ബീഫ് - 500 ഗ്രാം
തൈര് - 1 ടീസ്പൂൺ
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
ഗരംമസാല - അര ടീസ്പൂൺ
എണ്ണ - 3 ടേബിൾ സ്പൂൺ
സവാള - 2 എണ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 3 അല്ലി
പച്ചമുളക് - 3 എണ്ണം
കറിവേപ്പില -1 തണ്ട്
മല്ലിപ്പൊടി - 4 ടീസ്പൂൺ
വെള്ളം - 4 കപ്പ്
തേങ്ങാ ചിരികിയത് - ഒന്നര കപ്പ്
വറ്റൽമുളക് - 2 എണ്ണം
അരിപ്പൊടി - 2 കപ്പ്
ജീരകം - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
അണ്ടിപരിപ്പ് - 10 എണ്ണം
ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം