പച്ചത്തക്കാളി ഉപയോഗിച്ചു തോരനും തീയലും ഉണ്ടാക്കി മടുത്തോ. ഈ അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. സ്വാദിഷ്ടമായ പച്ചത്തക്കാളി അച്ചാർ ഉണ്ടെങ്കിൽ ചോറു തീരുന്നത് അറിയില്ല.
പച്ചത്തക്കാളി അച്ചാർ
1.പച്ചത്തക്കാളി – അര കിലോ
2.ഉപ്പ് - പാകത്തിന്
3.നല്ലെണ്ണ – പാകത്തിന്
4.കടുക് – അര ടീസ്പുൺ
5.ഉലുവ – ¼ ടീസ്പൂൺ
6.മുളകുപൊടി – 2 ടീസ്പൂൺ
7.മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
8.കായം – 1/3 ടീസ്പൂൺ
9.ഈഞ്ചി – ഒരു ടീസ്പൂൺ
10.വെളുത്തുള്ളി – ഒരു ടീസ്പൂൺ
11.വെള്ളം, തിളപ്പിചാറ്റിയത് – പാകത്തിന്
തയാറാക്കുന്ന വിധം വീഡിയോയിൽ.