Thursday 25 November 2021 12:31 PM IST : By രോഹിണി സുരേഷ്

അതീവ രുചികരമായി വെജിറ്റബിൾ ബിരിയാണി; വളരെ എളുപ്പത്തിൽ തയാറാക്കാം, റെസിപ്പി വിഡിയോ

veg-biriyyyy677888

അതീവ രുചികരമായി വെജിറ്റബിൾ ബിരിയാണി വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ.. 

ചേരുവകൾ

1. ബസ്മതി അരി - 1 കപ്പ്‌

2. കാരറ്റ് - 1/4 കപ്പ്‌

3. ബീൻസ് - 1/4 കപ്പ്‌

4. ഗ്രീൻ പീസ് - 1/4 കപ്പ്

5. ഉരുളകിഴങ്ങ് - 1/4 കപ്പ്‌

6. കോളിഫ്ലവർ - 1/4 കപ്പ്‌ (ഒരു 10 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ടത് )

7. തൈര് - 1/2 കപ്പ്‌ (അധികം പുളി ഇല്ലാത്തത് )

8. മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ

9. മുളകുപൊടി - 1/2 ടേബിൾ സ്പൂൺ 

10. ബിരിയാണി മസാല - 1 ടേബിൾ സ്പൂൺ 

11. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ

12. ഗരം മസാല (പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, വഴന ഇല, ജീരകം )

13. സവാള ബ്രൗൺ നിറത്തിൽ വറുത്തെടുത്തത് - 1/2 കപ്പ്‌

14. മല്ലിയില, പുതിനയില അരിഞ്ഞത് - കുറച്ച്

15. നെയ്യ് /എണ്ണ - 3 ടീസ്പൂൺ

16. അണ്ടി പരിപ്പ് - കുറച്ച്

17. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam