കൊതിപ്പിക്കും രുചിയിൽ തയാറാക്കാം ഇടിച്ചക്ക അച്ചർ. രുചിയും കൊഴുപ്പും കൂടാൻ ഒരു സ്പെഷൽ കൂട്ടും ചേർക്കുന്നുണ്ട്. തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.
ചേരുവകൾ
∙ഇടിച്ചക്ക
∙വെള്ളം – പാകത്തിന്
∙മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
∙കാശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
∙മുളകുപൊടി – 1 ടേബിൾ സ്പൂൺ
∙കായം – ¾ ടേബിള്‍ സ്പൂൺ
∙ഉലുവപ്പൊടി – ¾ ടേബിള്‍ സ്പൂൺ
∙മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂൺ
∙ശർക്കര – ¾ അച്ച്
∙പുളി – നാരങ്ങാ വലുപ്പത്തിൽ
∙പച്ചമുളക് – 4
∙ഇഞ്ചി – ഒരു വലിയ കഷണം
∙കറിവേപ്പില
∙ഉപ്പ് – പാകത്തിന്
∙വെളിച്ചെണ്ണ – 3/4 ടീസ്പൂൺ
∙കടുക്
∙ഉലുവ
∙വറ്റൽമുളക്
∙കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോയിൽ...