കുങ്കുമപ്പൂവും റോസ് വാട്ടറുമൊക്കെ ചേർത്തു തയാറാക്കുന്ന മണവും രുചിയുമുള്ള സ്പെഷൽ വിഭവമാണ് ഒമാനി ഹൽവ. വളരെ എളുപ്പം തയാറാക്കാവുന്ന കിടിലൻ റെസിപ്പി ഇതാ...
ചേരുവകൾ
കോൺഫ്ളവർ - 1 കപ്പ്
പഞ്ചസാര - 2 കപ്പ്
ഏലയ്ക്കാ പൊടി - 1 ടേബിൾ സ്പൂൺ
അണ്ടിപരിപ്പ് -ആവശ്യത്തിന്
റോസ് വാട്ടർ - 1 ടേബിൾ സ്പൂൺ
കുങ്കുമപ്പൂവ് -ഒരു നുള്ള്
ബട്ടർ /നെയ്യ് - 2 ടേബിൾ സ്പൂൺ
വെള്ളം - 1 ലിറ്റർ
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം...