വിഷുദിനത്തിൽ തയാറാക്കുന്ന ഒരു സ്പെഷൽ പലഹാരമാണ് നെയ്യൊഴിച്ച് ചുട്ടെടുക്കുന്ന കണിയപ്പം. ഈസി റെസിപ്പി ഇതാ..
ചേരുവകൾ
പച്ചരി - ഒരു കപ്പ്
ശർക്കര - 250 ഗ്രാം
ഏലയ്ക്ക -3
ചെറുപഴം -3
ഉപ്പ് - ഒരു നുള്ള്
ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
നെയ്യ് -2 ടേബിൾ സ്പൂൺ
തേങ്ങാക്കൊത്ത് -കാൽ കപ്പ്
കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ
പെരുംജീരകം - അര ടീസ്പൂൺ
നെയ്യ്/ വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;