കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് നൂഡിൽസ്. പ്രിസർവേറ്റീവ്സ് ചേർക്കാത്ത ഹെൽത്തിയായ നൂഡിൽസ് വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം. റെസിപ്പി ഇതാ..
ചേരുവകൾ
ഗോതമ്പുപൊടി - ഒരു കപ്പ്
മുട്ട - ഒന്ന്
റിഫൈൻഡ് ഓയിൽ - ഒരു ടേബിൾ സ്പൂൺ
ഉപ്പ് - അര ടീസ്പൂൺ
ചൂടുവെള്ളം - 3-4 ടേബിൾസ്പൂൺ
മസാലയ്ക്ക് ആവശ്യമുള്ള ചേരുവകൾ
വെന്ത നൂഡിൽസ്
റിഫൈൻഡ് ഓയിൽ - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
സവാള നീളത്തിലരിഞ്ഞത് - അരക്കപ്പ്
കാപ്സിക്കം നീളത്തിലരിഞ്ഞത് - അരക്കപ്പ്
കാരറ്റ് നീളത്തിലരിഞ്ഞത് - അരക്കപ്പ്
സ്പ്രിങ് ഒനിയൻ - അരക്കപ്പ്
വറ്റൽ മുളക് ചതച്ചത് - അര ടേബിൾ സ്പൂൺ
സോയസോസ് - ഒരു ടേബിൾ സ്പൂൺ
ചില്ലി സോസ് - ഒരു ടേബിൾ സ്പൂൺ
തക്കാളി സോസ് - രണ്ട് ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;