ഫുൾ എനർജിയോടെ തുള്ളിക്കളിക്കുന്ന ഒരു മുത്തശ്ശന്റെ കിടിലൻ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പാര്‍ട്ടിയ്ക്കിടെയാണ് ചുറുചുറുക്കോടെ വൃദ്ധനായ ഇയാൾ നൃത്തം ചെയ്യുന്നത്. ഒപ്പം കളിക്കുന്ന ചെറുപ്പക്കാരേക്കാൾ എനർജിയോടെ അസാധ്യമായി നൃത്തം ചെയ്യുകയാണ് ഇയാൾ. ഇദ്ദേഹം ആരാണെന്നോ, എവിടെ നിന്നാണെന്നോ ഒന്നും വ്യക്തമല്ല. എന്തായാലും ട്വിറ്ററിൽ തരംഗമാണ് ഈ ഡാൻസ് വിഡിയോ. വിഡിയോ കാണാം;