മലയാളത്തിൽ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ചീത്തവിളിയും പോർവിളിയുമൊക്കെയായി തമ്മിൽ തല്ലുന്നവരാണ് മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും. എന്നാൽ ഏട്ടനും ഇക്കയും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാൽ ഇവരിൽ പലർക്കും അറിയില്ല. വർഷങ്ങൾ പഴക്കമുണ്ട് മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന്. ഈ പഴയകാല ചിത്രങ്ങൾ പറഞ്ഞുതരും അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും...
1.
2.
3.
4.
5.
6.
7.
8.
9.