Monday 10 May 2021 12:40 PM IST : By സ്വന്തം ലേഖകൻ

സന്ദീപിന്റെ ജീവിതസഖിയായി അഞ്ജലി! മാഫിയ ശശിയുടെ മകൻ വിവാഹിതനായി: വിഡിയോ

sandeep

പ്രശസ്ത ആക്‌ഷൻ ഡയറക്ടർ മാഫിയ ശശിയുടെ മകൻ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോൻ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാർ മാത്രമാണ് പങ്കെടുത്തത്. നിരവധി സിനിമകളിൽ അച്ഛനൊപ്പം സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്.