Friday 21 September 2018 04:24 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ഗേളായി അനു ഇമ്മാനുവൽ; വൈറലായി പുതിയ ചിത്രങ്ങൾ

anu

മലയാളത്തിൽ നിന്നും ടോളിവുഡും കോളിവു‍ഡും ദത്തെടുത്ത സുന്ദരിയാണ് അനു ഇമ്മാനുവൽ. തെന്നിന്ത്യയിലെ സൂപ്പർ നായികമാരുടെ നിരയിലേക്കുയർന്ന അനുവിന് ഇപ്പോൾ ൈകനിറയെ ചിത്രങ്ങളാണ്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനൊപ്പമുള്ള ചിത്രം ‘നാ പേരു സൂര്യയും’ നാഗചൈതന്യയുടെ നായികയായെത്തിയ ഷൈലജ റെഡ്ഡി അല്ലുഡുവും അനുവിന്റെ താരമൂല്യം ഒരിക്കൽ കൂടി ഉയർത്തിയിരുന്നു.

ഇപ്പോഴിതാ അനുവിന്റെ ഒരുപിടി ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവിധ മേക്ക് ഓവറിലും സ്റ്റൈലിലുമുള്ള അനുവിന്റെ ചിത്രങ്ങൾ ഫാഷൻ ലോകത്തും ചർച്ചാ വിഷയമായിക്കഴിഞ്ഞു.


ചിത്രങ്ങൾ കാണാം;

anu-2
anu-3
anu-1