Monday 29 April 2024 03:26 PM IST : By സ്വന്തം ലേഖകൻ

സ്വര്‍ണ്ണ പൊട്ടുകള്‍ നിറഞ്ഞ കറുപ്പ് സാരിയില്‍ സുന്ദരി; ‘ക്യൂട്ടി കജോള്‍’ എന്ന് ആരാധകര്‍, ചിത്രങ്ങള്‍

cutekajol

സ്വര്‍ണ്ണ പൊട്ടുകള്‍ നിറഞ്ഞ കറുപ്പ് സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കജോള്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടി. ബ്ലാക് സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മുടി കെട്ടിവച്ചും മിനിമല്‍ മേക്കപ്പിലും സിമ്പിള്‍ ലുക്കിലാണ് താരം. കമ്മലും മാലയുമില്ലാതെ വളകള്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബ്യൂട്ടിഫുള്‍, പ്രെറ്റി, ക്യൂട്ട് എന്നിങ്ങനെ നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

kajol-cute55

2.

kajolcutt5

3.

kajol-cute5667

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion