Monday 11 March 2024 11:07 AM IST : By സ്വന്തം ലേഖകൻ

മട്ടാഞ്ചേരിയിൽ കോളജ് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ

student-demise-mar-24

കോളജ് വിദ്യാർഥിനി ഹോസ്റ്റലിൽ ജീവനൊടുക്കിയ നിലയിൽ കൊച്ചിൻ കോളജിലെ ഒന്നാം വർഷ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയും ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളുമായ സ്വാതി കൃഷ്ണയാണ് (21) സ്വകാര്യ ഹോസ്റ്റലിൽ മരിച്ചതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.