വീട്ടിൽ അവ്നിൽ വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റിയ സ്വാദേറും ബാർബിക്യു ഹോട്ട് ചിക്കൻ വിങ്സ് റെസിപ്പി ഇതാ...
ചേരുവകൾ
1. കോഴിയുടെ വിങ്സ് – 500 ഗ്രാം
2. ഓയിൽ – ഒരു ടേബിൾ സ്പൂൺ
3. ഉപ്പ് – അര ടേബിൾ സ്പൂൺ
4. വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾസ്പൂൺ
5. മുളകുപൊടി - അര ടേബിൾ സ്പൂൺ
6. കുരുമുളകുപൊടി – കാൽ ടേബിൾസ്പൂൺ
7. ബാർബിക്യൂ സോസ് – 4 ടേബിൾസ്പൂൺ
8. തക്കാളി സോസ് – 2 ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം വിഡിയോയിൽ കാണാം