Wednesday 08 March 2023 03:01 PM IST : By Prabha Kailas

പാസ്ത ഇങ്ങനെ തയാറാക്കി നോക്കിയിട്ടുണ്ടോ, അപാര രുചിയിൽ ചീസി ഗാർലിക് മഷ്റൂം പാസ്ത!

pasta23

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും രുചിയിൽ ചീസി ഗാർലിക് മഷ്റൂം പാസ്ത തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം...

ചേരുവകൾ

∙മൈദ -2 ടേബിൾ സ്പൂൺ

∙പാൽ - 3/4 ലിറ്റർ

∙വെണ്ണ - 25 ഗ്രാം

∙ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ - 1/4 കപ്പ്‌

∙വെളുത്തുള്ളി - 4 ടേബിൾ സ്പൂൺ

∙ചതച്ച മുളക് - 1.5 ടീസ്പൂൺ

∙പഞ്ചസാര – ¾ ടീസ്പൂൺ

∙ഉള്ളി - ½ കപ്പ്‌

∙മോസ്സറെല്ല ചീസ് -1 കപ്പ്‌

∙മഷ്‌റൂം - 250 ഗ്രാം

∙പല കളർ ക്യാപ്‌സികം - ½ കപ്പ്‌

∙ഒറീഗാനോ - ½ ടീസ്പൂൺ

∙പാസ്ത വേവിച്ചത് - 2 കപ്പ്‌

∙ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Cookery Video
  • Pachakam