Saturday 07 January 2023 12:48 PM IST : By Deepthi Phillips

ലളിതം മനോഹരം ഈ തേങ്ങാപ്പാൽ പുഡിങ്, തയാറാക്കാം ഈസിയായി!

pudding456

തേങ്ങാപ്പാലിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു. ഈ പുഡിങ്ങിൽ തേങ്ങാപ്പാലും ശർക്കരയും ആണ് പ്രധാനമായും ചേർക്കുന്നത്. അതീവ രുചിയുള്ള ഈ പുഡിങ് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം.

ചേരുവകൾ

•തേങ്ങാപ്പാൽ - രണ്ടര കപ്പ്

•ശർക്കര പൊടിച്ചത് - 1/2 കപ്പ്

•കോൺഫ്ലോവർ - 1/2 കപ്പ്

•ഏലയ്ക്കപൊടി - 3/4 ടീസ്പൂൺ

•നെയ്യ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Easy Recipes
  • Pachakam
  • Cookery Video
  • Desserts