Wednesday 04 October 2023 02:19 PM IST : By Deepthi Philips

എണ്ണയോ നെയ്യോ വേണ്ട, തയാറാക്കാം രുചിയൂറും ഹൽവ!

halwa

വെറും മൂന്നു ചേരുവ കൊണ്ട് കിടിലൻ ഹൽവ റെഡി ആക്കാം. എണ്ണയോ നെയ്യോ വേണ്ട എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ കടയിൽ നിന്നും വാങ്ങുകയോ ഇല്ല.....

ചേരുവകൾ:

∙അവൽ - 1 കപ്പ്

∙ശർക്കര - 300 ഗ്രാംസ്

∙തേങ്ങ - ഒന്ന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Pachakam
  • Snacks
  • Cookery Video
  • Desserts