കണ്ണൂർ സ്പെഷൽ കക്കറൊട്ടി അഥവാ കുഞ്ഞിപ്പത്തൽ തയാറാക്കാം. ഈ ഇഫ്താർ സ്പെഷൽ പലഹാരം അതീവ രുചികരമാണ്. സിമ്പിൾ റെസിപ്പി ഇതാ..
ചേരുവകൾ
അരിപ്പൊടി - 1 കപ്പ്
ചിക്കൻ - 300 ഗ്രാം
സവാള - 2 ഇടത്തരം
തക്കാളി - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
ഓയിൽ - 3 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1ടീസ്പൂൺ
ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
കറിവേപ്പില
മല്ലിയില
വെള്ളം - പാകത്തിന്
തേങ്ങചിരകിയത് - 1/2 കപ്പ്
ചെറിയ ഉള്ളി - 4 എണ്ണം
പെരുംജീരകം - 1 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
തേങ്ങ - 1/2 കപ്പ്
ചെറിയുള്ളി - 6 എണ്ണം
പെരുംജീരകം - 1 ടീസ്പൂൺ
നെയ്യ് - 1 ടേബിൾസ്പൂൺ
കറിവേപ്പില
ചെറിയുള്ളി - 5 എണ്ണം
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;