പൂവ് പോലെയുളള ഇഡ്ഡലിയുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ. കൂടേ നല്ല അടിപൊളി തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഇഡ്ഡലി പൊടിയും ഉണ്ടെങ്കിൽ കിടു.
ചേരുവകൾ
•പച്ചരി – 2 കപ്പ്
•ഉഴുന്ന് – 1 കപ്പ്
•ചോറ് – 1/2 കപ്പ്
•ഉലുവ – 1/4 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ...