Tuesday 03 January 2023 12:25 PM IST : By Malayalam Ruchi

റവയും ശർക്കരയും ആവിയിൽ വേവിച്ചാൽ കലക്കൻ പലഹാരം റെഡി!

vattayappam565

റവ കൊണ്ടു തയാറാക്കാം ഈസി വട്ടയപ്പം. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

∙റവ – 1 കപ്പ് + 3 ടേബിൾ സ്പൂൺ

∙തേങ്ങ ചിരകിയത് – 1 കപ്പ്

∙ഏലയ്ക്ക – 3

∙ശർക്കര – 1 കപ്പ്

∙യീസ്‌റ്റ് – ¼ ടീസ്പൂൺ

∙ഉപ്പ് – ¼ ടീസ്പൂൺ

∙വെള്ളം – ¾ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video