കുഞ്ഞുങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് പാസ്ത. രുചികരമായ വൈറ്റ് സോസ് പാസ്ത തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.. കിടിലന്‍ റെസിപ്പി ഇതാ..
ചേരുവകൾ
പാസ്ത – 200 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂൺ
വെള്ളം
സവാള – 1
വെളുത്തുള്ളി – 1 ടീസ്പൂൺ
കാരറ്റ് – 1
സ്വീറ്റ് കോൺ – 1/2 കപ്പ്
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
സോസ്
ബട്ടർ – 6 ടേബിൾ സ്പൂൺ
മൈദ – 6 ടേബിൾ സ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
സീസനിങ് – 1 ടേബിൾ സ്പൂൺ
മുളകുചതച്ചത് – 1 ടേബിൾ സ്പൂൺ
പാൽ – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;