ആരാധകരുടെ പ്രിയപ്പെട്ട ജോഡികളാണ് തല അജിത്തും ശാലിനിയും. ഷൂട്ടിംഗിന്റെ ഇടവേളകൾക്കിടയിലും ഒത്തുചേരുന്ന ഈ താരകുടുംബത്തിന്റെ ചിത്രങ്ങൾ ആരാധകർക്കും സോഷ്യൽ മീഡിയക്കും ഏറെ പ്രിയപ്പെട്ടതുമാണ്. ഇപ്പോഴിതാ അജിത്തിന്റെ പ്രിയതമ ശാലിനിയുടേയും മകന് ആദ്വിക് അജിത്തിന്റേയും ഷോപ്പിംഗ് വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽകുന്നത്.
അമ്മയ്ക്കൂ കൂട്ടായെത്തിയ ആദ്വികിന്റെ ചിത്രങ്ങളാണ് കൂട്ടത്തിൽ ഏറ്റവും പ്രിയം. ഷോപ്പിലെത്തിയ ശാലിനിയും ആദ്വികും ആരാധകർക്ക് സെൽഫി സമ്മാനിക്കാനും മറന്നില്ല. കടയിലുണ്ടായിരുന്ന ഒരു ആരാധകനാണ് ഇരുവരുടേയും ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
മേളപ്പെരുക്കത്തിന് നടുവിൽ സർവ്വതും മറന്ന് നൃത്തം; ആരാണ് ഈ പെൺകുട്ടി, സോഷ്യല്‍ മീഡിയ ചോദിക്കുന്നു
വീൽചെയറിൽ ഉരുളുന്ന ഉമ്മയും മകനും; അൻഫാസിന്റെ വേദന നോക്കിയിരിക്കാനേ ഈ ഉമ്മയ്ക്ക് ആകുന്നുള്ളു; വേദന
തടി കുറയ്ക്കാൻ പറയുന്നവര്‍ക്കറിയില്ല എന്റെ രോഗം, അനുഭവിക്കുന്ന വേദന; വിദ്യാ ബാലൻ