Monday 06 May 2024 12:14 PM IST : By സ്വന്തം ലേഖകൻ

അതിമനോഹരി, കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍; പ്രിന്റഡ് ലെഹങ്കയില്‍ സ്റ്റണ്ണിങ് ലുക്കില്‍ മാധുരി ദീക്ഷിത്

madhu665

പ്രിന്റഡ് ലെഹങ്കയില്‍ സ്റ്റണ്ണിങ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിത്. സ്ട്രൈപ് ഡിസൈനിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും സിമ്പിള്‍ ലുക്കിലാണ് താരം. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. മാധുരിയെ കണ്ട് കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകര്‍ കുറിച്ചു. ചിത്രങ്ങള്‍ കാണാം. 

1.

madhii7568

2.

mafdhhu65323

3.

madhu6677

4.

madhu754

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion