Tuesday 02 January 2024 11:28 AM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ഔട്ഫിറ്റില്‍ തിളങ്ങി രജിഷ വിജയന്‍; പുതുവര്‍ഷ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

rajisha-blue334

സ്റ്റൈലിഷ് ലുക്കിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക രജിഷ വിജയന്‍. നീല പാന്റ്സിലും ക്രോപ് ടോപ്പിലും ബ്ലേസറിലുമാണ് താരം. ഗ്ലാമറസ് ഔട്ഫിറ്റിലുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.

ബണ്‍ ഹെയര്‍ സ്റ്റൈലിലും സ്മോക്കി മേക്കപ്പിലും കൂള്‍ ലുക്കിലാണ് രജിഷ. കമ്മലും വാച്ചുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം...

1.

rejisha-blue567

2.

rejisha-blue56787

3.

rejishabluu889

4.

5.

Tags:
  • Celebrity Fashion
  • Fashion