Tuesday 19 December 2023 12:43 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ മനം കവര്‍ന്ന് ശില്‍പ ഷെട്ടി; ചിത്രങ്ങള്‍

shilpp-blakkk89

ബ്ലാക് സ്റ്റൈലിഷ് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരസുന്ദരി ശില്‍പ ഷെട്ടി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ബ്ലാക് ഷോര്‍ട് ബ്ലേസറാണ് താരം ധരിച്ചിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും അതിസുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...

1.

shilublak899

2.

shilubakk754

3.

shiluublll654

4.

shiluhblak0989

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion