Wednesday 20 December 2023 12:37 PM IST : By സ്വന്തം ലേഖകൻ

കറുത്ത പൊട്ട് തൊട്ട് വാലിട്ട് കണ്ണെഴുതി സോനാക്ഷി സിന്‍ഹ; ട്രഡീഷണല്‍ ലുക്കില്‍ അതിമനോഹരിയെന്ന് ആരാധകര്‍

sonakshianarkali8989

ഫാഷനില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ബോളിവുഡ് താരമാണ് സോനാക്ഷി സിന്‍ഹ. ഒപ്പം ട്രഡീഷണല്‍ ലുക്കിലും താരമെത്താറുണ്ട്. ഇപ്പോഴിതാ ബ്ലാക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള അനാക്കലി ടോപ്പും പലാസോയുമാണ് താരം ധരിച്ചിരിക്കുന്നത്. എത്നിക് വസ്ത്രത്തിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടി. 

കറുത്ത പൊട്ട് തൊട്ട് വാലിട്ട് കണ്ണെഴുതി തനിനാടന്‍ ലുക്കിലാണ് താരം. ബ്ലാക് മെറ്റലിലുള്ള ആഭരണങ്ങളാണ് വസ്ത്രത്തിനൊപ്പം അണിഞ്ഞിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

sonakkksh-anark975

2.

sonakanarkk9

3.

sonakkkblaaaanar56

4.

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion